2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

കിറുക്കറ്റ്‌

പിറന്നു വീണ കുഞ്ഞ്കരഞ്ഞു ചോദിച്ചു
ഹൌസാസാ......... റ്റ്‌ !?
തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി
തൊണ്ണു കാട്ടിക്കരഞ്ഞു
തെണ്ടുല്ക്കറൌട്ടായെന്നോ ?
ശിവ ശിവ...
ഇനിയൊന്നും കാണിക്കാതെന്നെ
അങ്ങോട്ടു വിളിയ്ക്കണേ ന്‍റെ ഭഗ്വോതീ......

1 അഭിപ്രായം:

  1. കിറുക്കറ്റ് നന്നായി.നര്‍മ്മം മര്‍മ്മത്തുതന്നെ കൊള്ളുന്നുണ്ട്.മറ്റുപോസ്റ്റുകളും നോക്കി.തുടക്കമായതുകൊണ്ടാവാം-അക്ഷരത്തെറ്റുകളുണ്ട്.സാരമില്ല.അതൊക്കെ ശരിയായിക്കൊള്ളും.
    തുടരുക.ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ