തോന്ന്യാക്ഷരങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തോന്ന്യാക്ഷരങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച

കിറുക്കറ്റ്‌

പിറന്നു വീണ കുഞ്ഞ്കരഞ്ഞു ചോദിച്ചു
ഹൌസാസാ......... റ്റ്‌ !?
തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി
തൊണ്ണു കാട്ടിക്കരഞ്ഞു
തെണ്ടുല്ക്കറൌട്ടായെന്നോ ?
ശിവ ശിവ...
ഇനിയൊന്നും കാണിക്കാതെന്നെ
അങ്ങോട്ടു വിളിയ്ക്കണേ ന്‍റെ ഭഗ്വോതീ......