tag:blogger.com,1999:blog-6903037969515401588.post3236110547481607961..comments2019-09-22T09:44:31.530-07:00Comments on ഹരിതകം: അമ്മയ്ക്ക്Dr.Muhammed Koya @ ഹരിതകംhttp://www.blogger.com/profile/04120785553933057243noreply@blogger.comBlogger33125tag:blogger.com,1999:blog-6903037969515401588.post-46744150184919412632013-08-21T07:20:02.596-07:002013-08-21T07:20:02.596-07:00കവിത വായിച്ചു .ഒതുക്കിപ്പറയുവാൻ കഴിയണം.അപ്പോൾ ശക്ത...കവിത വായിച്ചു .ഒതുക്കിപ്പറയുവാൻ കഴിയണം.അപ്പോൾ ശക്തമാവും.ആശംസകൾ
എഴുത്തോലhttps://www.blogger.com/profile/17109392881230702430noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-22584099314399196072011-11-30T05:25:09.441-08:002011-11-30T05:25:09.441-08:00നല്ല വരികള്നല്ല വരികള്‍nanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-30393375847751217082011-11-24T05:16:05.178-08:002011-11-24T05:16:05.178-08:00ഹൃദയസ്പർശിയായ ഒരു കവിത കൂടി വായിക്കാൻ കഴിഞ്ഞു.. നന...ഹൃദയസ്പർശിയായ ഒരു കവിത കൂടി വായിക്കാൻ കഴിഞ്ഞു.. നന്ദി!!ഫഹദ്https://www.blogger.com/profile/15242573069364790179noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-74568627451411650042011-11-22T09:03:43.922-08:002011-11-22T09:03:43.922-08:00നൊമ്പരപ്പെടുത്തുന്നൊരോര്മ്മയായി
ഈ കവിത മനസ്സില്‍ ...നൊമ്പരപ്പെടുത്തുന്നൊരോര്മ്മയായി
ഈ കവിത മനസ്സില്‍ തിങ്ങിവിങ്ങി
നില്ക്കുന്നു. അഭിനന്ദനങ്ങള്‍.
ആശംസകളോടെ,
സി.വി.തങ്കപ്പന്Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-7078269631700287572011-10-26T03:43:06.997-07:002011-10-26T03:43:06.997-07:00നല്ല ആശയം ഇക്കാ, ചിന്തിപ്പിക്കുന്ന പോസ്റ്റ് , ഇത്ത...നല്ല ആശയം ഇക്കാ, ചിന്തിപ്പിക്കുന്ന പോസ്റ്റ് , ഇത്തരം മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ അവര്‍ മനസ്സിലാക്കുന്നത് ഏറെ വൈകിയാകും , ചിലപ്പോള്‍ തെറ്റ് മനസ്സിലാക്കാനുള്ള അവസരം കിട്ടാറുമില്ല .ജിത്തുhttps://www.blogger.com/profile/09314090018363202325noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-56985883011086447132011-10-07T19:08:23.761-07:002011-10-07T19:08:23.761-07:00മുഹമ്മദ് നബി (സ) പറഞ്ഞു: " നിന്റെ മാതാവിന്...മുഹമ്മദ് നബി (സ) പറഞ്ഞു: " നിന്റെ മാതാവിന്റെ രണ്ടു കാലുകള്‍ക്ക് അടിയിലാണ് നിന്റെ സ്വര്‍ഗം." (നസാഇ)ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-32417889382612214452011-10-06T08:02:05.185-07:002011-10-06T08:02:05.185-07:00നല്ല വരികള്‍ .കവിത നന്നായി ഇഷ്ടപ്പെട്ടു.നല്ല വരികള്‍ .കവിത നന്നായി ഇഷ്ടപ്പെട്ടു.Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-61730788323020847832011-10-06T06:15:33.948-07:002011-10-06T06:15:33.948-07:00മനസ്സില്‍ തൊടുന്ന വരികള്‍ ....അമ്മ എന്ന വാക്ക് സ്...മനസ്സില്‍ തൊടുന്ന വരികള്‍ ....അമ്മ എന്ന വാക്ക് സ്നേഹത്തിന്റെ പച്ചയായ വികാരമാണ് ...വീണ്ടും ഹൃദയത്തെ സ്പര്‍ശിക്കുന്ന കവിതകള്‍ പ്രതീക്ഷിക്കുന്നു ..:)Noushad Vadakkelhttps://www.blogger.com/profile/17213699500256821350noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-31119565099946709632011-09-24T02:33:08.752-07:002011-09-24T02:33:08.752-07:00ഡോക്ടറെ...
ഇതെനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടുട്ടോ..
...ഡോക്ടറെ...
ഇതെനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടുട്ടോ..
അമ്മയാണ് നന്മ.
കുടിച്ചു കൂത്താടാന്‍ മാത്രം പടച്ചിറക്കിയതെന്നു തോന്നിപ്പിക്കുന്ന ഒരു വലിയ വൃത്തികെട്ട യുവ സമൂഹം ഇവിടുണ്ട്. അമ്മയുടെ വില അവരറിയുന്നത് ചിതയിലെക്കെടുത്തു വെക്കുംമ്പോഴാണ്..വാല്യക്കാരന്‍..https://www.blogger.com/profile/05461382540948041020noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-26197991742087284842011-09-23T12:11:24.553-07:002011-09-23T12:11:24.553-07:00വളരെ നല്ല പോസ്റ്റ്..
അമ്മയെന്നാല്‍ നന്മയാണ്.. നന്...വളരെ നല്ല പോസ്റ്റ്..
അമ്മയെന്നാല്‍ നന്മയാണ്.. നന്മ അമ്മയും..
ഓരോ വരിയിലും ഇന്നത്തെ നേരിന്റെ നോവ്
തെളിഞ്ഞു നില്ക്കുന്നു.. എഴുത്ത് തുടരുക...
ഞാന്‍ നിങ്ങളുടെ അയല്നാട്ടുകാരന് തന്നെ. ഹകീം. ബ്ലോഗില്‍ മോന്‍സ് എന്നാ പേരില്‍ എഴുതുന്നു. ചെറൂപ്പയില്‍ നിന്നും ഊര്‍ക്കടവ് റോഡില്‍ നെചിക്കാട്ടുകടവ് എന്നാ സ്ഥലത്താണ് വീട്. കഴിഞ്ഞ രണ്ടു വര്‍ഷമായി സൌദിയില്‍ പ്രാവാസ ജീവിതം നയിക്കുന്നു.Hakeem Monshttps://www.blogger.com/profile/04520369543283823093noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-88139643314471628072011-09-23T10:28:48.749-07:002011-09-23T10:28:48.749-07:00ഹൃദയസ്പര്‍ശിയായ വരികള്‍ .. നന്നായിട്ടുണ്ട് ഡോക്ടറെ...ഹൃദയസ്പര്‍ശിയായ വരികള്‍ .. നന്നായിട്ടുണ്ട് ഡോക്ടറെ...
"ഞാന്‍ തീര്‍ത്ത പട്ടടയില്‍ നീയെരിഞ്ഞടങ്ങവേ
അമ്മേ, ഞാനറിയുന്നു
ഈ ദുഷ്ടജന്‍മത്തെ നൊന്തുപെറ്റ
നിന്റെ വയറു തണുത്തീലയെന്ന്
നിന്റെ മനസ്സു തണുത്തീലയെന്ന്.
നിന്റെ മനസ്സു തണുത്തീലയെന്ന്...."Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-52744689463018000782011-09-23T08:06:40.868-07:002011-09-23T08:06:40.868-07:00പറയുമ്പോള്‍ ഒന്നും തോന്നരുത് ,എനിക്കീ കവിത ഇഷ്ടമായ...പറയുമ്പോള്‍ ഒന്നും തോന്നരുത് ,എനിക്കീ കവിത ഇഷ്ടമായില്ല ,കവിതയ്ക്ക് വെറും ആശയം മാത്രമല്ല തൂണ് എന്നാണ് എന്റെ തോന്നല്‍ ,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-139003369491089052011-09-23T07:51:32.294-07:002011-09-23T07:51:32.294-07:00ശരിക്കും മനസ്സിനെ പിടിച്ചുലക്കുന്ന വളരെ ശക്തമായ വര...ശരിക്കും മനസ്സിനെ പിടിച്ചുലക്കുന്ന വളരെ ശക്തമായ വരികള്‍,ഞാന്‍ ആദ്യമായാണ് ഈ വഴി വന്നത് !ഇനിയും വരുംഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-50366917369666489682011-09-10T11:33:23.116-07:002011-09-10T11:33:23.116-07:00mblogana@gmail.com
ikkaa ithilek ayach kodukkooo...mblogana@gmail.com
ikkaa ithilek ayach kodukkooo

othiri ashamsakaldilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-53619231462318303402011-08-31T23:55:21.611-07:002011-08-31T23:55:21.611-07:00ഒരു പെണ്ണിന്റെ മൊഴി കേട്ടു എന്തിനാ തിരിഞ്ഞുനടന്നത...ഒരു പെണ്ണിന്റെ മൊഴി കേട്ടു എന്തിനാ തിരിഞ്ഞുനടന്നത്?പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-62623203088803176442011-08-24T21:08:40.587-07:002011-08-24T21:08:40.587-07:00നല്ല വരികള്‍ ശക്തമായ ആശയംനല്ല വരികള്‍ ശക്തമായ ആശയംകൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-29006659071779468582011-07-25T08:26:14.954-07:002011-07-25T08:26:14.954-07:00എല്ലാ ഭാവുകങ്ങളുംഎല്ലാ ഭാവുകങ്ങളുംsatheeshnoreply@blogger.comtag:blogger.com,1999:blog-6903037969515401588.post-14140246320040112222011-06-15T01:57:29.390-07:002011-06-15T01:57:29.390-07:00നല്ല വായനാസുഖവും ഉപ്പം നൊമ്പരവും ബാക്കി വച്ച കവിത....നല്ല വായനാസുഖവും ഉപ്പം നൊമ്പരവും ബാക്കി വച്ച കവിത. ഇഷ്ടപ്പെട്ടുഷബീര് - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-39187464836643873612011-06-14T01:19:26.438-07:002011-06-14T01:19:26.438-07:00നല്ല പോസ്റ്റ് ,ആശംസകള്‍...നല്ല പോസ്റ്റ് ,ആശംസകള്‍...sAj!Ra fA!z@Lhttps://www.blogger.com/profile/06587742452685989028noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-23974053037484605352011-06-13T22:02:09.037-07:002011-06-13T22:02:09.037-07:00വരാന്‍ താമസിച്ചു
വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണ് നനഞ...വരാന്‍ താമസിച്ചു
വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണ് നനഞ്ഞു

ഭാവുകങ്ങള്അസീസ്ഷറഫ്,പൊന്നാനിhttps://www.blogger.com/profile/16228826198545936783noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-87084633699886542802011-06-13T10:06:41.831-07:002011-06-13T10:06:41.831-07:00ജീവനുള്ള വരികൾ.. “വീണ്ടും ചുരത്താം ഞനെന്റെ മുലകൾ
എ...ജീവനുള്ള വരികൾ.. “വീണ്ടും ചുരത്താം ഞനെന്റെ മുലകൾ
എന്റെയീ അന്ത്യ യാമത്തിലും നീ എന്നിലേക്കോടിയെത്തുമെങ്കിൽ“ എന്നു തെങ്ങുന്ന അമ്മമാരുടെ നേർചിത്രം.. ആശംസകൾJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-72634231356029536962011-05-29T19:57:03.250-07:002011-05-29T19:57:03.250-07:00അമ്മമാര്‍ നോവാതെ തല്ലുമ്പോള്‍,മക്കള്‍ മനസ്സും ശരീര...അമ്മമാര്‍ നോവാതെ തല്ലുമ്പോള്‍,മക്കള്‍ മനസ്സും ശരീരവും നോവിക്കുന്നു.
ഉള്ളില്‍ത്തട്ടിയ കവിത.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-46502077048678632512011-05-26T03:28:19.714-07:002011-05-26T03:28:19.714-07:00നേനയുടെബ്ലോഗിൽ നിന്നാണ് ഇവിടെ എത്തിയത്.. എനിക്ക് ന...നേനയുടെബ്ലോഗിൽ നിന്നാണ് ഇവിടെ എത്തിയത്.. എനിക്ക് നന്നായി ഇഷ്ടപ്പെട്ട കവിത ‘കറിയിലുപ്പില്ലെന്നു ചൊല്ലി ഞാന്‍ നിന്നെ നാഭിയ്ക്കു തൊഴിച്ചു വീഴ്ത്തി എന്റെ കാലു നൊന്തെന്നോര്‍ത്തു കരഞ്ഞു തളര്‍ന്നു നീ അന്നൊരു പോള കണ്ണടച്ചീല. തുടങ്ങിയ വരികൾ വളരെ മണോഹരം പിന്നെ ലക്ഷണമോത്ത കവിത എന്നൊന്നും ഞാൻ പറയുന്നില്ലാ എങ്കിലും ഈ വായനയിൽ ഇതെനിക്ക് നന്നായി തോന്നി എല്ലാ ഭാവുകങ്ങളുംചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-80173765254432298642011-05-23T10:08:50.174-07:002011-05-23T10:08:50.174-07:00നന്ദി,
മന്‍സൂര്‍ ,
സാബു,
ഐക്കരപ്പടിയന്‍ ,
ഫെനില്‍ ...നന്ദി,
മന്‍സൂര്‍ ,
സാബു,
ഐക്കരപ്പടിയന്‍ ,
ഫെനില്‍ ,
ഇംതി,
നാമൂസ്,
ജോസ് - എല്ലാവര്ക്കും....
പരിചയക്കുറവുണ്ട് ക്ഷമിക്കുമല്ലോ..Dr.Muhammed Koya @ ഹരിതകംhttps://www.blogger.com/profile/04120785553933057243noreply@blogger.comtag:blogger.com,1999:blog-6903037969515401588.post-80066310744425821772011-05-23T09:07:53.538-07:002011-05-23T09:07:53.538-07:00ഹലോ ഡോക്ടര്‍ ... സാധാരണ കവിത കാണുമ്പോള്‍ ഓടി ഒളിക്...ഹലോ ഡോക്ടര്‍ ... സാധാരണ കവിത കാണുമ്പോള്‍ ഓടി ഒളിക്കാരാ പതിവ്..മനസ്സിലാവാത്തത് തന്നെ കാരണം.. പക്ഷെ താങ്കളുടെ ഈ കവിത നല്ലൊരു വായനാ അനുഭവം തന്നു...മകന്റെ പശ്ചാത്താപം നന്നായി പറഞ്ഞിട്ടുണ്ട്. ആശംസകള്‍
ജോസ്ഏപ്രില് ലില്ലി.https://www.blogger.com/profile/14169149777220517837noreply@blogger.com